ഇന്ത്യ-ചൈന ധാരണയുടെ തുടർനടപടി : വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനയിലേക്ക്
ന്യൂഡൽഹി : ചൈനയുമായുള്ള ചർച്ചയ്ക്ക് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി ബെയ്ജിംഗിലേക്ക്. ഇന്ത്യ -ചൈന ധാരണകളുടെ തുടർ നടപടികൾ ചർച്ച ചെയ്യാനാണ് വിക്രം മിസ്രി ചൈനയിലേക്ക് പേവുന്നത്. ...