സംസ്ഥാനത്ത് പുതിയ കൊവിഡ് ഹോട്ട് സ്പോട്ടുകൾ നാല്; ആകെ ഹോട്ട് സ്പോട്ടുകൾ 84 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ ഇല്ലെങ്കിലും നാല് സ്ഥലങ്ങൾ കൂടി കൊവിഡ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ ...