പുതുവർഷത്തിൽ യുഎസിനെ നടുക്കി ഭീകരാക്രമണം; ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി വെടിയുതിർത്തു; 15 മരണം
വാഷിംഗ്ടൺ: പുതുവത്സരം പിറന്നതിന് പിന്നാലെ നഗരത്തെ കണ്ണീരിലാഴ്ത്തി യുഎസിൽ ഭീകരാക്രമണം. അമേരിക്കയിലെ ന്യൂ ഓർലിയൻസ് എന്ന നഗരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 15 പേർ മരിച്ചു. 30 ...