സ്‌പോൺസർ വേണ്ട, ബിസിനസ് ലോകം വളർത്താം; അഞ്ച് പ്രത്യേക വിസകൾ; അവസരങ്ങളുമായി പ്രവാസികളെ ക്ഷണിച്ച് ഈ ഗൾഫ് രാജ്യം
വിദേശത്ത് ജോലി ചെയ്‌തോ ബിസിനസ് ചെയ്‌തോ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരാണ് അതികവും. ഒന്ന് മനസ് വച്ചാൽ നമ്മുടെ നാട്ടിൽ നിന്ന് തന്നെ വിജയം നേടാമെങ്കിലും പലവധി ...