വിവാഹപിറ്റേന്ന് വീട് തകർത്ത് നവവധുവിനെ തട്ടിക്കൊണ്ടുപോയി; പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ പരാതി
ഇടുക്കി: വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ വധുവിനെ പെൺവീട്ടുകാർ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം പത്തനാപുരം പനംപറ്റ സ്വദേശി ചിഞ്ചുഭവനിൽ രഞ്ജിത്തിന്റെ ഭാര്യ ഖിബയെയാണ് ഒരുകൂട്ടം ആളുകൾ ...