ചൈനയുടെ കീഴിലുള്ള ഹോങ്കോങിനെ വിശ്വസിക്കാൻ കഴിയില്ല : ഹോങ്കോങ്ങുമായി ഏർപ്പെട്ടിരുന്ന എക്സ്ട്രഡീഷൻ കരാർ റദ്ദാക്കി ന്യൂസിലാൻഡ്
ഹോങ്കോങുമായി ഏർപ്പെട്ടിരുന്ന കുറ്റവാളികളെ കൈമാറാനുള്ള എക്സ്ട്രഡീഷൻ കരാർ നിർത്തലാക്കി ന്യൂസിലാൻഡ്.ചൈന ഹോങ്കോങിൽ പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ന്യൂസിലാൻഡും ഹോങ്കോങും തമ്മിലുള്ള ഇടപെടലുകളിൽ മറ്റു ചില ...