നാല് ‘ഗോള്‍ഡന്‍ ഡക്ക്’ ഉള്‍പ്പടെ അഞ്ച് ‘ഡക്ക്’: ന്യൂസിലണ്ടിനെതിരെ ‘ചരിത്ര തോല്‍വി’ പിണഞ്ഞ് സ്‌ക്കോട്ടലന്റ്
ലോകകപ്പില്‍ ന്യൂസിലണ്ടിന് രണ്ടാം ജയം. സ്‌ക്കോട്ടലന്റിനെ മൂന്ന് വിക്കറ്റിന് ആതിഥേയര്‍ പരാജയപ്പെടുത്തി. ന്യൂസീലണ്ട് സ്‌ക്കോട്ട്‌ലന്റ് മുന്നോട്ട് വച്ച 143 റണ്‍സ് വിജയലക്ഷ്യം 151 പന്തുകള്‍ ബാക്കി നില്‍ക്കെ ...