ഇന്ത്യ പറയുന്നു ശിശു പീഡകര്‍ക്ക് വധശിക്ഷ തന്നെ നല്‍കണം-സര്‍വ്വേ : സിപിഎം പറയന്നത് പോലെയല്ല കാര്യങ്ങള്‍
ഇന്ത്യയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 76 ശതമാനം ആള്‍ക്കാരും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന് കുറ്റവാളിക്ക് വധശിക്ഷ തന്നെ വിധിക്കണമെന്ന് പറഞ്ഞു. എന്‍.ജി.ഒ ലോക്കല്‍ സര്‍ക്കിള്‍ എന്ന് ...