ആനയെ സ്ഫോടകവസ്തു കൊടുത്തു കൊന്ന സംഭവം : സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണൽ
പാലക്കാട് ഗർഭിണിയായ ആനയെ കൊന്ന സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു.വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ട്രിബ്യൂണൽ കേരളത്തിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.ജസ്റ്റിസ് കെ.രാമകൃഷ്ണനും സൈബൽ ദാസ് ഗുപ്തയുമടങ്ങിയ ...