ക്രിമിനൽ സംഘങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി : സമ്പാദിച്ചത് തീവ്രവാദ പ്രവർത്തനങ്ങളിലൂടെയും, കൊള്ളയടിക്കലിലൂടെയും ലഭിച്ച പണം
ന്യൂഡൽഹി : ക്രിമിനൽ ശൃംഖലകൾക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സംഘടിത ഗ്രൂപ്പുകൾക്ക് ഹരിയാനയിലും ഡൽഹിയിലുമുള്ള അഞ്ച് സ്വത്തു വകകൾ എൻഐഎ കണ്ടുകെട്ടി. രാജസ്ഥാൻ, ഉത്തർപ്രദേശ്, ...








