ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കാർ ഗൂഢാലോചന; കശ്മീരിൽ ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ
ശ്രീനഗർ: ജമ്മു കശ്മീരിൽ ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നുകളും പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് നിരോധിത ഭീകര സംഘടനയായ തെഹ്രീക് ഉൾ മുജാഹിദ്ദീന്റെ (TuM) പ്രവർത്തകനായ മൊഹമ്മ ...