ലുക്കിൽ മാത്രമല്ല കാര്യം…വഴിയോരത്തെ ഓറഞ്ച് വാങ്ങുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചാൽ തേനൂറും രുചിയോടെ കഴിക്കാം
കുന്നുപോലെ അടുക്കിവച്ചിരിക്കുന്ന ഓറഞ്ചുകൾ.. ഇപ്പോൾ നിരത്തുകളിലെയും പഴക്കടകളിലെയും സ്ഥിരം കാഴ്ചയാണ്. സീസണായി എന്ന് അറിയിക്കുന്നതാണ് ഈ മനോഹര കാഴ്ച. അത്രമേൽ ഗുണഗണങ്ങളാണ് ഈ സുന്ദരൻ പഴത്തിനുള്ളത്. സിട്രസ് ...