”നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാനാവില്ല, ഇരിക്കു”..പൊതുപരിപാടിയില്‍ എന്‍ഡി ടിവി റിപ്പോര്‍ട്ടറെ നാണം കെടുത്തി ഒബാമ-വീഡിയൊ
എന്‍ഡി ടിവി റിപ്പോര്‍ട്ടര്‍ നിധി റസ്ദാനെ ആള്കൂട്ടത്തിന് മുന്നില്‍ വച്ച് നാണം കെടുത്തി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ. സംവാദത്തിനിടെ ബരാക് ഒബാമയോട് ചോദ്യം ചോദിക്കാനുള്ള ...