എന്‍ഡി ടിവി റിപ്പോര്‍ട്ടര്‍ നിധി റസ്ദാനെ ആള്കൂട്ടത്തിന് മുന്നില്‍ വച്ച് നാണം കെടുത്തി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ. സംവാദത്തിനിടെ ബരാക് ഒബാമയോട് ചോദ്യം ചോദിക്കാനുള്ള നിധി റസ്ദാനെ ശ്രമം ഒബാമ ഇടപെട്ട് തടയുകയായിരുന്നു. സദസ്സിന്റെ വലിയ പിന്തുണയും ബരാക് ഒബാമയ്ക്ക് ലഭിച്ചു.
താന്‍ ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടറാണെന്ന മുഖവുരയോടെ ചോദ്യം ചോദിക്കാനാഞ്ഞ റസ്ദാനോട് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകയാണോ? എങ്കില്‍ ചോദ്യം ചോദിക്കാന്‍ അവസരമില്ല, ഇരിക്കു എന്ന് ഒബാമ പറഞ്ഞു. എന്നാല്‍ എന്റെ ചോദ്യം ആദ്യം കേള്ക്കു, എന്ന് റസ്ദാന് പറയുന്നുണ്ടെങ്കിലും നിങ്ങള്‍ നല്ല റിപ്പോര്‍ട്ടറാണ് വളരെ പ്രോഫഷണലാണ് എന്ന ട്രോളോടെ ഒബാമ അവര്‍ക്ക് അവസരം നിഷേധിക്കുകയായിരുന്നു. ഈ ട്രോളിനാകട്ടെ സദസ്സിന്റെ വലിയ കയ്യടിയും ലഭിച്ചു.
വീഡിയൊ
Sneaking in to ask a question when you're not invited to, is unethical.
President Obama thoroughly rinses the blue-tick celebrity journos & shows them their place.NDTV journo literally begs, only to be repeatedly rebuked by "No No Sit Down", while the crowd laughs at her. pic.twitter.com/WGlFWFfapS
— Truth by IBTL (@ibtlx) December 2, 2017

Discussion about this post