മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?
അതീവ സുരക്ഷാ സന്നാഹങ്ങളുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വാഹനത്തിന്റെ പിൻസീറ്റിൽ നിന്ന്, സുരക്ഷാ ഉദ്യോഗസ്ഥർ വാതിൽ തുറന്നുകൊടുക്കുമ്പോൾ ആത്മവിശ്വാസത്തോടെ പുറത്തിറങ്ങുന്ന ഒരു യുവതിയുടെ ചിത്രം ...








