അവൾ ക്യാപ്റ്റനൊന്നും അല്ല ക്വട്ടേഷൻ നേതാവിനെ പോലെയാണ്, വനിതാ ടീം താരത്തിനെതിരെ ഗുരുതര ആരോപണവുമായി ജഹനാര ആലം; ആരോപണം എതിർത്ത് ബോർഡ്
ബംഗ്ലാദേശ് വനിതാ ടീം ക്യാപ്റ്റൻ നിഗാർ സുൽത്താന ജ്യോതി ജൂനിയർ വിവാദത്തിൽ. സഹ കളിക്കാരെ മർദിച്ചതിന്റെ പേരിലാണ് നിഗാർ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 2025 ലെ വനിതാ ...








