യമനിൽ വധശിക്ഷ കാത്ത് നിൽക്കുന്ന നിമിഷപ്രിയയുടെ മോചനം വഴിമുട്ടുന്നു; മുന്നിലുള്ളത് ഗുരുതര പ്രതിസന്ധി
കൊച്ചി: യമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ ബ്ലഡ് മണി നൽകി വധ ശിക്ഷയിൽ നിന്നും ഇളവ് നേടാനുള്ള നിമിഷപ്രിയയുടെ ശ്രമങ്ങൾ വഴിമുട്ടുന്നു. നിമിഷപ്രിയക്ക് ഇളവ് നല്കാൻ കൊല്ലപെട്ടയാളുടെ ...