Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജു ഒരു ലോകോത്തര താരം, ടീമിന് വേണ്ടപ്പോൾ അവൻ അവതരിക്കും; സാംസണെ നെഞ്ചോടു ചേർത്ത് ഗൗതം ഗംഭീർ

by Brave India Desk
Mar 2, 2026, 12:12 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണെ വാനോളം പുകഴ്ത്തി പരിശീലകൻ ഗൗതം ഗംഭീർ. സഞ്ജു ഒരു ലോകോത്തര കളിക്കാരനാണെന്നും ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ അദ്ദേഹം അത് തെളിയിച്ചെന്നും ഗംഭീർ പറഞ്ഞു.

ടി20 ക്രിക്കറ്റിൽ സഞ്ജുവിന്റെ കഴിവിനെക്കുറിച്ച് തനിക്ക് എന്നും വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് ഗംഭീർ വ്യക്തമാക്കി. “അന്താരാഷ്ട്ര ടി20യിൽ സഞ്ജു ഇതിനോടകം മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവ് എന്നും ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ സഞ്ജുവിന് അല്പം പ്രയാസങ്ങൾ നേരിട്ടിരുന്നു. ചില സമയങ്ങളിൽ താരങ്ങൾക്ക് ഒരു ഇടവേള നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ ലോകകപ്പ് പോലെ വലിയൊരു വേദിയിൽ ടീമിന് ആവശ്യം വരുമ്പോൾ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പായിരുന്നു.” അദ്ദേഹം പറഞ്ഞു.

Stories you may like

എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല, ഞങ്ങൾക്ക് എവിടെയോ പിഴച്ചു; തോൽവിക്ക് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹാർദിക് പാണ്ഡ്യ

ചെപ്പോക്കിൽ സിഎസ്‌കെയെ അടിച്ചു, വാംഖഡെയിൽ മുംബൈയെയും; ഈ പഞ്ചാബ് വേറെ ലെവലാണ് മോനെ, ശ്രേയസ് അയ്യർക്ക് മുന്നിൽ ഉത്തരമില്ലാതെ ടീമുകൾ

ഇത് കൂടാതെ ടീമിന് ഏറ്റവും കൂടുതൽ ആവശ്യം വന്നപ്പോഴാണ് സഞ്ജു തന്റെ കളി പുറത്തെടുത്തതെന്ന് ഗംഭീർ കൂട്ടിച്ചേർത്തു. “സഞ്ജു സാംസൺ ഒരു ലോകോത്തര താരമാണ്. ടീമിന് അദ്ദേഹത്തെ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്ത് അദ്ദേഹം തന്റെ കളി കെട്ടഴിച്ചു. അത് അതിശയകരമായ ഇന്നിംഗ്‌സായിരുന്നു.” – ഗംഭീർ പറഞ്ഞു.

സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു നേടിയ 97 റൺസാണ് ഇന്ത്യയെ സെമി ഫൈനലിൽ എത്തിച്ചത്. റെക്കോർഡ് റൺ ചേസ് വിജയകരമായി പൂർത്തിയാക്കാൻ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് സഹായിച്ചിരുന്നു.

Tags: bccisanju samson
ShareTweetSendShare

Latest stories from this section

അയ്യരുടെ സൂപ്പർമാൻ ക്യാച്ച് കണ്ട് കിളിപോയി മുംബൈ താരങ്ങൾ; ഡഗ്ഔട്ടിലെ രോഹിത്തിന്റെയും സൂര്യയുടെയും റിയാക്ഷൻ വൈറൽ

ഷമിയെ കടന്നാക്രമിച്ചത് വെറുതെയല്ല, കോഹ്‌ലിയുടെ ലക്ഷ്യം എപ്പോഴും ആ ടീമിലെ മികച്ച ബൗളറാണ്; മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി മനോജ് തിവാരി

താക്കൂറും ചാഹറും ഒന്നിച്ച് പന്തെറിയാൻ വന്നാൽ മുംബൈ കളി തോൽക്കും; വമ്പൻ അഴിച്ചുപണിക്ക് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ നായകൻ

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

Latest News

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല, ഞങ്ങൾക്ക് എവിടെയോ പിഴച്ചു; തോൽവിക്ക് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹാർദിക് പാണ്ഡ്യ

എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല, ഞങ്ങൾക്ക് എവിടെയോ പിഴച്ചു; തോൽവിക്ക് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹാർദിക് പാണ്ഡ്യ

ചെപ്പോക്കിൽ സിഎസ്‌കെയെ അടിച്ചു, വാംഖഡെയിൽ മുംബൈയെയും; ഈ പഞ്ചാബ് വേറെ ലെവലാണ് മോനെ, ശ്രേയസ് അയ്യർക്ക് മുന്നിൽ ഉത്തരമില്ലാതെ ടീമുകൾ

ചെപ്പോക്കിൽ സിഎസ്‌കെയെ അടിച്ചു, വാംഖഡെയിൽ മുംബൈയെയും; ഈ പഞ്ചാബ് വേറെ ലെവലാണ് മോനെ, ശ്രേയസ് അയ്യർക്ക് മുന്നിൽ ഉത്തരമില്ലാതെ ടീമുകൾ

അയ്യരുടെ സൂപ്പർമാൻ ക്യാച്ച് കണ്ട് കിളിപോയി മുംബൈ താരങ്ങൾ; ഡഗ്ഔട്ടിലെ രോഹിത്തിന്റെയും സൂര്യയുടെയും റിയാക്ഷൻ വൈറൽ

അയ്യരുടെ സൂപ്പർമാൻ ക്യാച്ച് കണ്ട് കിളിപോയി മുംബൈ താരങ്ങൾ; ഡഗ്ഔട്ടിലെ രോഹിത്തിന്റെയും സൂര്യയുടെയും റിയാക്ഷൻ വൈറൽ

പോപ്പിന്റെ നിയമനം നടത്തിയത് ഞാൻ, വിദേശനയത്തിൽ അദ്ദേഹം ദുർബലൻ; അമേരിക്കൻ പ്രസിഡന്റും മാർപ്പാപ്പയും തമ്മിൽ വാക്‌പോര് രൂക്ഷം

അദ്ദേഹം എന്റെ അടുത്ത സുഹൃത്ത്, ഇന്ത്യയിൽ അതിഗംഭീരമായാണ് പ്രവർത്തിക്കുന്നത്; നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

നിങ്ങളുടെ  പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക്  നൽകാം, ആരും തടസ്സമല്ല; അഖിലേഷിന് അമിത്ഷായുടെ ചുട്ട മറുപടി

അഹങ്കാരമല്ല, ആത്മവിശ്വാസം;”പ്രധാനമന്ത്രി മോദിയേക്കാൾ വലിയൊരു ഫെമിനിസ്റ്റ് വേറെയില്ല”:  കങ്കണ റണാവത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology