ആര്‍ത്തലക്കുന്ന പമ്പയ്ക്ക് കുറകെ നിറപ്പുത്തരിയുമായി നീന്തി:ആചാരം മുടങ്ങാതിരിക്കാന്‍ ജീവനവഗണിച്ച ബിനുവിന് സമ്മാനമായി വീട് ഒരുങ്ങുന്നു
ശബരിമലയിലെ ആചാരങ്ങള്‍ മുടങ്ങാതിരിക്കാന്‍ വേണ്ടി പ്രളയ സമയത്ത് പമ്പ നീന്തിക്കടന്ന് നിറപുത്തരി എത്തിച്ച ബിനുവിന് വീട് നിര്‍മ്മിച്ച് നല്കുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പാണ് വീട് നിര്‍മ്മിക്കുന്നത്. നിറപുത്തരി ...