പാകിസ്ഥാന്റെ രണ്ടാം മിസൈല്‍ പരീക്ഷണവും പരാജയം : മൂക്കും കുത്തി വീണ് ബാബര്‍ 3 , അജയ്യനായി ഇന്ത്യയുടെ നിര്‍ഭയ്
ഇന്ത്യയുടെ നിർഭയ് മിസൈലിനോട് കിട പിടിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി.ബാബർ 3 സബ് സോണിക് മിസൈലിന്റെ രണ്ടാം പരീക്ഷണവും പരാജയം.വിക്ഷേപിച്ച് രണ്ടാം മിനിറ്റിൽ, ഏതാണ്ട് 14 ...