വെളളിയാഴ്ച ജിഎസ്ടി കൗണ്‍സില്‍ യോഗം; കൊവിഡ് മരുന്നുകളുടെയും ചികില്‍സോപകരണങ്ങളുടെയും നികുതി ഒഴിവാക്കിയേക്കും
ഡല്‍ഹി: ഏഴ് മാസത്തിനുശേഷം വെളളിയാഴ്ച ജിഎസ്ടി കൗണ്‍സില്‍ ചേരുന്നു. കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപോര്‍ട്ട്. കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ ...