ലോക ചാമ്പ്യന്‍ഷിപ്പ്, 400 മീറ്ററില്‍ ഇന്ത്യയുടെ നിര്‍മല സെമിയില്‍
ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ നിര്‍മല ഷെറോണ് സെമിയില്‍. 52.01 സെക്കന്‍ഡില്‍ നാലാമതായി ഫിനിഷ് ചെയ്താണ് നിര്‍മല സെമിയില്‍ പ്രവേശിച്ചത്. ഇന്നു നടക്കുന്ന ...