‘കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തിയത് പുതിയ വിവാഹം കഴിക്കാൻ ‘; ഭർത്താവ് നിസാം കുറ്റം സമ്മതിച്ചു
കൊല്ലം: കൊല്ലം കൊട്ടിയത്തെ യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് നിസാം കുറ്റം സമ്മതിച്ചു. കൊട്ടിയം ഉമയനല്ലൂര്‍ മൈലാപ്പൂര് തൊടിയില്‍ പുത്തന്‍ വീട്ടില്‍ 27 ...