രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ
ഭാരതത്തെ സുരക്ഷിതത്വത്തിലേക്കും വികസനത്തിലേക്കും നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റെയും 'ഇൻഡി' മുന്നണിയുടെയും ദേശവിരുദ്ധ നീക്കങ്ങൾക്കെതിരെ അതിശക്തമായ മുന്നറിയിപ്പുമായി ...









