”ഈ നടി പ്രതികരണം അര്‍ഹിക്കുന്ന വ്യക്തിത്വമല്ല”, മമ്മൂട്ടിയ്‌ക്കെതിരായ പാര്‍വ്വതിയുടെ പരാമര്‍ശത്തിനെതിരെ ‘കസബ’ സംവിധായകന്‍
കസബ ചിത്രത്തെയും നായക കഥാപാത്രം അവതരിപ്പിച്ച മമ്മൂട്ടിയെയും വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ നിധിന്‍ രണ്‍ജി പണിക്കര്‍ രംഗത്തെത്തി. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക ...