ലോകത്തിലെ ആദ്യത്തെ 100% എഥനോൾ ഇന്ധന കാർ അവതരിപ്പിച്ച് നിതിൻ ഗഡ്കരി ; തരംഗമായി ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്ലെക്സ് ഫ്യുവൽ
ന്യൂഡൽഹി : ലോകത്തിലെ ആദ്യത്തെ 100% എഥനോൾ ഇന്ധന കാർ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കി. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ എഥനോൾ ...