ആ ജോലി ഇനി വേണ്ട! ; നിയമനം സ്വീകരിക്കില്ലെന്ന് നിതീഷ് കുമാർ ഹിജാബ് മാറ്റിയ ആയുഷ് ഡോക്ടർ
പട്ന : പട്നയിൽ ആയുഷ് ഡോക്ടർമാരുടെ നിയമനക്കത്ത് വിതരണത്തിനിടയിൽ ഹിജാബ് ധരിച്ച് മുഖംമറച്ച് എത്തിയ യുവതിയുടെ മുഖംമൂടി മുഖ്യമന്ത്രി നിതീഷ് കുമാർ മാറ്റി നോക്കിയത് വലിയ വിവാദങ്ങൾക്കാണ് ...








