ചൈനയുടെ കുത്തക തകർക്കാൻ ബംഗളൂരുവിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ്; ഇനിയങ്ങോട്ട് കാന്തികക്കല്ലുകളില്ലാത്ത സൂപ്പർ മോട്ടോറുകളുടെ വിപ്ലവ കാലം!
ആഗോള വ്യവസായ ഭൂപടത്തിൽ ഇന്ത്യയെ ഉൽപ്പാദനരംഗത്തെ പുതിയ മഹാശക്തിയായി അടയാളപ്പെടുത്തിക്കൊണ്ട് ഒരു വലിയ വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. സാങ്കേതികവിദ്യയിലും തദ്ദേശീയമായ കണ്ടുപിടുത്തങ്ങളിലും രാജ്യം കൈവരിക്കുന്ന ...








