സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ല; ജയ് റാം ഠാക്കൂർ
ന്യൂഡൽഹി : ഭൂമിയിലെ ഒരു ശക്തിക്കും സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ. അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഒരിക്കലും മുന്നേറാനാവില്ലെന്നും ...