സംസ്ഥാനങ്ങൾക്ക് തുക അനുവദിക്കുന്നത് ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം, ധൂർത്തടിച്ചിട്ട് കേന്ദ്രത്തിന്റെ തലയിലിടാൻ നോക്കണ്ട – നിർമല സീതാരാമൻ
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും തുക അനുവദിക്കുന്നത് ധനമന്ത്രിക്ക് തോന്നിയത് പോലെയല്ല എന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ ചില സംസ്ഥാനങ്ങൾക്ക് ...