അപൂർണ്ണമായ അടൂർ പ്രകാശിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്ന് ബിജെപി
ആറ്റിങ്ങൽ ലോക്സഭാമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ നാമനിർദ്ദേശ പത്രിക അപൂർണ്ണമായത് കൊണ്ട് മാറ്റി വച്ചിരിക്കുന്നതിനാൽ അത് തള്ളണമെന്ന് ബിജെപി പരാതി നൽകി.നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ...