ആറ്റിങ്ങൽ ലോക്സഭാമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ നാമനിർദ്ദേശ പത്രിക അപൂർണ്ണമായത് കൊണ്ട് മാറ്റി വച്ചിരിക്കുന്നതിനാൽ അത് തള്ളണമെന്ന് ബിജെപി പരാതി നൽകി.നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി കഴിഞ്ഞിട്ടും അതിൽ തീരുമാനമെടുക്കാൻ മുഖ്യ വരണാധികാരി ഇന്ന് ഉച്ചവരെ സമയം പ്രഖ്യാപിച്ചതിൽ ബിജെപി പ്രതിഷേധം രേഖപ്പെടുത്തി.
സമയപരിധി കഴിഞ്ഞിട്ടും അത് പൂർണ്ണമാക്കാനുള്ള അവസരം ഒരുക്കത്തിലാണെന്നും ബി ജെ പി സംശയിക്കുന്നു .അതുകൊണ്ട് തന്നെ ബിജെപി തെരഞ്ഞെടുപ്പു കമ്മിഷന് അടിയന്തിരമായി പരാതി നൽകിയത്.
Discussion about this post