സ്റ്റെയിന്‍ലെസ് സ്റ്റീല്‍പാത്രത്തിലാണോ പാചകം, എങ്കില്‍ ഇത് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം
ഭക്ഷണം പാചകം ചെയ്യുന്നത് ഒരു കലയാണെന്നാണ് പൊതുവേയുള്ള ഒരു കാഴ്ച്ചപ്പാട്. എന്നാല്‍ അതില്‍ ചില ശാസ്ത്രീയ വശങ്ങള്‍ കൂടി പ്രയോഗിച്ചാല്‍ പാചകം അനായാസമാകും എന്ന കാര്യം എത്രപേര്‍ക്കറിയാം. ...