എല്ലാവരും കരുതുന്നത് പോലെ, ശരീരോഷ്മാവ് 36.6 ഡിഗ്രി സെൽഷ്യസ് അല്ല; ഞെട്ടിച്ച് സ്റ്റാൻഫോർഡ് സർവകലാശാല പഠനം
ഒരു നൂറ്റാണ്ടോളമായി ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരാശരി താപനില 36.6°C (98.6°F) ആണെന്നാണ് പൊതുവെ മെഡിക്കൽ സമൂഹവും പൊതുജനങ്ങളും ഞങ്ങൾ കരുതിപ്പോരുന്നത് . എന്നാൽ അങ്ങനെയല്ല എന്നാണ് ...