മാഞ്ചസ്റ്റര്‍ ബോംബാക്രമണം നടത്തിയ ഐഎസ് ഭീകരന്റെ മൃതദേഹം പള്ളിയില്‍ സംസ്ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് പള്ളി അധികൃതര്‍
ലണ്ടന്‍: മാഞ്ചസ്റ്ററില്‍ ബോംബാക്രമണം നടത്തി 22 പേരുടെ മരണത്തിന് കാരണക്കാരനായ ഐഎസ് ഭീകരന്റെ മൃതദേഹം സംസ്ക്കരിക്കാന്‍ തയ്യാറാകാതെ യു.കെയിലെ പള്ളി അധികാരികള്‍. സല്മാന് അബേദിയെന്ന യുവാവിന്റെ മൃതദേഹം ...