Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ദ്രാവിഡിനൊരു കപ്പ്.. 17 വർഷം മുൻപ് തല കുനിച്ചിറങ്ങി, ഇന്ന് വിജയശിൽപ്പിയായി ശിഷ്യരുടെ തോളിലേറി ആഘോഷം; മനം നിറഞ്ഞ് ക്രിക്കറ്റ് പ്രേമികൾ

by Brave India Desk
Jun 30, 2024, 11:07 am IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

ബാർബഡോസ്: 2007 ൽ കരീബിയൻ ദ്വീപുകളിലെ വലിയൊരു വേദിയിലെ ഒരു കസേരയിലിരുന്ന് ആ യുവാവ്… ഇന്ത്യയുടെ നായകൻ, അന്ന് കണ്ണീർ വാർത്തു..വെസ്റ്റിൻഡീസ് ആതിഥ്യംവഹിച്ച ആ ലോകകപ്പിൽ ബംഗ്ലാദേശിനോടും പിന്നാലെ ശ്രീലങ്കയോടും തോറ്റ് ഇന്ത്യൻ ടീം ആദ്യ റൗണ്ടിൽ തന്നെ തോറ്റ ഇന്ത്യൻ ടീമിൻഖെ ദുരന്ത് നായകന്റെ പേര് രാഹുൽ ദ്രാവിഡ് എന്നായിരുന്നു. എന്നാലിന്ന് കാലം കാത്തുവച്ച കാവ്യനീതി… അന്ന് കണ്ണീർവാർത്ത് തലകുനിച്ചിറങ്ങിയ രാഹുലിന്ന് രോഹിത് ശർമ്മയുടെയും കോഹ്ലിയുടെയും തോളിലേറിയാണ് കളിക്കളം വിട്ടത്. കയ്യിൽ അന്ന് നഷ്ടപ്പെടുത്തിയ ലോകകിരീടവുമായി.

ഇന്ത്യ ഫൈനലിൽ എത്തിയ നിമിഷത്തിൽ തന്നെ, 17 വർഷം മുൻപ് നഷ്ടപ്പെട്ട കപ്പിനായി ദ്രാവിഡിനൊരു കപ്പ് വേണമെന്ന് ആരാധകർ ഒന്നടങ്കം മുറവിളികൂട്ടി. ടീം ഇന്ത്യ…നീലകുപ്പായമണിഞ്ഞവർ 140 കോടി ജനതയുടെ ആഗ്രഹം കേട്ടു..പൊരുതി… അവസാനനിമിഷം വരെ വഴുതിപോയേക്കാവുന്ന ആ കിരീടം ഇന്ത്യയുടേതായി.. ദ്രാവിഡിന്റെതായി.

Stories you may like

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

വിരാട് കോഹ്ലിയാണ് മാറിനിന്ന് സന്തോഷിച്ചിരുന്ന ദ്രാവിഡിനെ, ആഘോഷങ്ങളിലേക്ക് വിളിച്ചത്.അദ്ദേഹത്തിന്റെ കയ്യിൽ കപ്പ് നൽകുകയും ചെയ്തു.വീരോചിതമായി പൊരുതി നേടിയ ട്വന്റി 20 ലോകകിരീടം പരിശീലകനായ ദ്രാവിഡിന്റെ കൈകളിൽ വിരാട് കോഹ്ലി സമർപ്പിച്ച സുന്ദര നിമിഷം. കളിക്കുന്ന കാലത്ത് പോലും ‘മിസ്റ്റർ കൂൾ’ രാഹുൽ ദ്രാവിഡിനെ ഇത്രയും ആവേശഭരിതനായി കണ്ടിട്ടില്ല.

ദ്രാവിഡിന് ആവേശം അടിക്കിപ്പിടിക്കാനായില്ല. കിരീടം മുകളിലേക്ക് ഉയർത്തിയ ദ്രാവിഡ് താരങ്ങളിലൊരാളായി ആഘോഷത്തിൽ പങ്കുചേർന്നു.  പിന്നീട് താരങ്ങളെല്ലാവരും ദ്രാവിഡിനെ എടുത്തുയർത്താനും മറന്നില്ല.

വെസ്റ്റ് ഇൻഡീസിൽ അരങ്ങേറിയ 2007 ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ ടീം ഇന്ത്യ തോറ്റു മടങ്ങിയപ്പോൾ ഏറെ പഴി കേട്ടത് അന്നത്തെ ക്യാപ്റ്റനായിരുന്ന രാഹുലായിരുന്നു. വർഷങ്ങൾക്കിപ്പുറം അതേ വെസ്റ്റ് ഇൻഡീസിന്റെ മണ്ണിൽ പരിശീലകൻ എന്ന നിലയിൽ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച് പഴയ ആ കടം വീട്ടിയിരിക്കുകയാണ് രാഹുൽ ദ്രാവിഡ്.

Tags: rahul dravidVirat Kohli-Rohit Sharma
Share17TweetSendShare

Latest stories from this section

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

Discussion about this post

Latest News

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies