ഡിസംബർ 6 ന് NOTAM പുറപ്പെടുവിച്ച് ഇന്ത്യ ; 14,000 കിലോമീറ്റർ വ്യോമ മേഖലയിൽ നിരോധനം
ന്യൂഡൽഹി : ഡിസംബർ 6 മുതൽ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള 14,000 കിലോമീറ്റർ പ്രദേശത്ത് NOTAM പുറപ്പെടുവിച്ച് ഇന്ത്യ. വിമാനങ്ങളുടെ സുരക്ഷയെയോ ആസൂത്രണത്തെയോ ബാധിക്കുന്ന നിർണായക സമയങ്ങളിൽ ...








