കോഴിക്കോട് പനി ബാധിച്ച് മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ. കോഴിക്കോട് പനിബാധിച്ച് മരിച്ചവരിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈകീട്ടോടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കായിരുന്നു സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്. പനി ...








