Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോഴിക്കോട് പനി ബാധിച്ച് മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു

by Brave India Desk
Sep 12, 2023, 05:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ. കോഴിക്കോട് പനിബാധിച്ച് മരിച്ചവരിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.  വൈകീട്ടോടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്.

പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കായിരുന്നു സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്. പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇതിൽ ഒരാളുടെയും രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മറ്റ് മൂന്ന് പേരുടെയും പരിശോധനാ ഫലം ലഭിക്കാനുണ്ട്.  ഇന്നലെ മരിച്ച ആലഞ്ചേരി സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Stories you may like

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ തന്നെ പ്രാദേശിക പരിശോധനാ ഫലങ്ങൾ ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു. ഇവയിൽ തന്നെ നിപ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്. വെെറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. ഇത് നാലാം തവണയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്നത്. നേരത്തെ കോഴിക്കോട് രണ്ട് തവണയും എറണാകുളത്ത് ഒരു തവണയും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: npha
Share2TweetSendShare

Latest stories from this section

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

അന്ന് ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് ഇന്നിപ്പോൾ ഭയം! പിണറായിയുടെ സുരക്ഷയിൽ തൂങ്ങിക്കിടക്കാൻ പോലീസുകാരുടെ നെട്ടോട്ടം

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

Discussion about this post

Latest News

ഞാൻ പത്രമൊന്നും വായിക്കാറില്ല, ഇതൊരു തുടക്കം മാത്രം; പുകഴ്ത്തലുകളിൽ വീഴാത്ത 15-കാരൻ വൈഭവിന്റെ ‘ക്ലാസ്സ്’ മറുപടി

ഞാൻ പത്രമൊന്നും വായിക്കാറില്ല, ഇതൊരു തുടക്കം മാത്രം; പുകഴ്ത്തലുകളിൽ വീഴാത്ത 15-കാരൻ വൈഭവിന്റെ ‘ക്ലാസ്സ്’ മറുപടി

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 480 കോടി, പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ഭീകര ക്വട്ടേഷൻ

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 480 കോടി, പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ഭീകര ക്വട്ടേഷൻ

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies