പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി യഹിയയെന്ന് പൊലീസ്, മൂന്ന് പേര് കസ്റ്റഡിയില്‍
വിദേശത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ് പ്രവാസിയായ അബ്ദുള്‍ ജലീല്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പെരിന്തല്‍മണ്ണ് കാര്യവട്ടം സ്വദേശി യഹിയ ആണെന്ന് പൊലീസ്. അഹ്ദുള്‍ ജലീലിനെ ആശുപത്രിയില്‍ ...