ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, നിലപാട് ആവര്‍ത്തിച്ച് ചൈന
ബേൺ: ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പ് അംഗത്വം(എന്‍എസ്ജി) നല്‍കേണ്ടതില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ചൈന. ആണവനിര്‍വ്യാപന കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് മാത്രമേ എന്‍സിജിയില്‍ അംഗമാവാന്‍ സാധിക്കുകയുള്ളൂ എന്നുള്ളതു കൊണ്ട് തന്നെ തങ്ങളുടെ ...