നെയ്യാറ്റിന്‍കരയില്‍ എന്‍.എസ്.എസ് മന്ദിരത്തിന് നേരെ ആക്രമണം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ എന്‍.എസ്.എസ് മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മന്ദിരത്തിന്റെ ജനാലച്ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. ഇതിന് സമീപത്തെ കൃഷിയും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. ഞായാറാഴ്ച പുലര്‍ച്ചെയാണ് ആക്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ...