“എന്‍.എസ്.എസിനോട് കളി വേണ്ട”: സര്‍ക്കാര്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ജി.സുകുമാരന്‍ നായര്‍
കോട്ടയത്തെ എന്‍.എസ്.എസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തെ എന്‍.എസ്.എസ് ഓഫീസിനും നേരെ ആക്രമണമുണ്ടായതില്‍ പ്രതികരിച്ചിരിക്കുകയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനോട് കളി ...