നാവികസേനയുടെ കരുത്ത് കാണിച്ച് അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂ
വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ വിവിധ രാജ്യങ്ങളിലെ നാവികസേനകള്‍ ഒരുമിയ്ക്കുന്ന അന്താരാഷ്ട്ര കപ്പല്‍ വ്യൂഹപരിശോധനയ്ക്ക് വിശാഖപട്ടണത്ത് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി ...