ആണവ ക്രൂയിസ് മിസൈൽ ബ്യൂറെവെസ്റ്റ്‌നിക് പരീക്ഷിച്ച് റഷ്യ ; 14,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി റഷ്യൻ ചീഫ് ഓഫ് ജനറൽ
മോസ്‌കോ : ഏറ്റവും പുതിയ ആണവ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് റഷ്യ. നൂതന ആണവശക്തിയുള്ള ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈൽ ആണ് റഷ്യ പരീക്ഷണം നടത്തിയത്. മിസൈൽ ...








