ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയ
ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രമായ പുങ്ങ്യേ-രി അടുത്ത് മാസത്തോടെ അടച്ച് പൂട്ടുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ...