സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സഭ. ചടങ്ങുകളില്‍ നിന്നും പുറത്താക്കി
കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സഭ നടപടിയെടുത്തു. സിസ്റ്ററിനെ സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ ...