ആറ് വർഷങ്ങൾക്ക് മുൻപേ ആന്റണി നൽകിയ സമ്മാനം; ‘മകനോടൊപ്പമുള്ള’ ചിത്രങ്ങൾ പങ്കുവച്ച് കീർത്തിസുരേഷ്; പേരിലും ഉണ്ടൊരു കൗതുകം….
പനാജി; ഏറെ നാളത്തെ കാലത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷ് വിവാഹിതയായിരിക്കുകയാണ്. 15 വർഷമായുള്ള പ്രണയത്തിന് ശേഷമാണ് സുഹൃത്ത് ആന്റണി തട്ടിലിനെ വിവാഹം ...