കേരളത്തിന് ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ : ഒ.സജിത ഇന്ന് ചാർജെടുത്തു.
കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടറായി ഒ.സജിത ഇന്ന് ചാർജെടുത്തു.തൃശ്ശൂർ നിവാസിയായ സജിത മലപ്പുറത്തെ തിരൂരിലാണ് എക്സൈസ് സർക്കിൾ ഓഫീസറായി ചാർജെടുത്തിരിക്കുന്നത്.സിവിൽ എക്സൈസ് ഓഫീസറായിരുന്ന സജിത കോലഴിയിലും ...








