പിടിയിലായ മുഹമ്മദ് നവീദ് ഇന്ത്യക്കാരനെന്ന് വരുത്തി തീര്‍ക്കാന്‍ പാക് മീഡിയകളുടെ ശ്രമം
ഇസ്ലമാബാദ്: കശ്മീരില്‍ ആക്രമണം നടത്തുകയും പിടിയിലാകുകയും ചെയ്ത മുഹമ്മദ് നവീദ് പാക്കിസ്ഥാന്‍കാരനാണെന്ന് വ്യക്തമായ തെളിവുകള്‍ പുറത്തു വന്നിട്ടും നുണ പ്രചരണവുമായി പാക്ക് മീഡിയ മുന്നോട്ട്. കശ്മീരില്‍ പിടിലായ ...